|
Post by Admin on Jan 21, 2017 19:05:48 GMT 5.5
ഓഹരി നിക്ഷേപത്തിനു ആദ്യ പടി എന്നത് ഒരു കമ്പനിയുടെ പ്രധാന രേഖകള്‍ (രിപോര്ട്ട്സ്) എങ്ങനെ മനസിലാക്കാം എന്നതാണ്. ടെക്നിക്കല്‍ ചാര്‍ത് പഠിക്കേണ്ടതും ഒരു ഷേര്‍ ഇതു സമയത്ത് വാങ്ങണം എന്നതിനെപ്പറ്റി മനസിലാക്കിത്തരും. സെരോധ ഇതിനായി ഒരു നല്ല ഓണ്‍ലൈന്‍ പോര്‍ട്ടല്‍ അവരുടെ വെബ്സൈറ്റില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. താഴെക്കൊടുത്തിട്ടുള്ള ലിങ്ക നിങ്ങള്ക് വളരെ നല്ല ഒരു വായന അനുഭവം തരും. ട്രൈ ഇറ്റ്. If you are a patient reader, Zerodha varisty is the best place to read and learn the basics of fundamental analysis and technicals. You can download the materials into pdf format, and read on the go.. Here is the link. zerodha.com/varsity/ Click on the modules to read each section. Ofcourse its a timed exercise, but does worth a lot, and really interesting read with its way of presentation and easy to read vocabulary use. #investment #Learn #Fundamental #technical #analysis #Varsity #Zerodha
|
|